

New


Manchester Muthal Wales Vare
ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്‍ഡും വെയില്‍സും നോര്‍ത്തേണ്‍ അയര്‍ ലന്‍ഡും ഉള്‍പ്പെടുന്ന യുകെയുടെ ആകമാനക്കാഴ്ചയല്ല, ഈ പുസ്തകം. വെയില്‍സ്സ് എന്ന കൊച്ചു രാജ്യവും ഇംഗ്ലണ്ടിലെ വന്‍നഗരമായ മാഞ്ചസ്റ്ററും മാത്രമേയുള്ളൂ, ചെറുപുസ്തകത്തിന്റെ താളുകളില്‍. പക്ഷേ, ആ തിരഞ്ഞെടുപ്പിന്റെ സവിശേഷതയാണ് ഈ രചനയുടെ മനോഹാരിത. ആധുനിക ലോകത്ത് വ്യവസായവത്ക്കരണത്തിന് തുടക്കമിട്ട നഗരമാണ് മാഞ്ചസ്റ്റര്‍ എന്നോര്‍മ്മിക്കാം. വിഖ്യാതമായ ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളുടേയും പ്രൗഢി കൂടിയാണ് ആ നഗരം. വെയില്‍സാകട്ടെ കലയുടെ, സാംസ്‌കാരികത്തനിമയുടെ, പ്രകൃതിഭംഗിയുടെ വേറിട്ട യൂറോപ്യന്‍ അനുഭവവും കാഴ്ചയും. ലേഖകനൊപ്പം സഞ്ചരിച്ചതുപോലെ തോന്നിപ്പിക്കുന്ന വായനാനുഭവം.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2025 |
Language | |
Language | Malayalam |
Book Details | |
ISBN | 9789348274502 |
Pages | 64 |
Edition | 1 |
₹100.00
- Stock: In Stock
- Model: 2977
- SKU: 2977