Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Mayilppeelivarnangal

Mayilppeelivarnangal
Mayilppeelivarnangal
Mayilppeelivarnangal
Mayilppeelivarnangal
Mayilppeelivarnangal

ജീവിതത്തിന്റെ ഉടഞ്ഞ കണ്ണാടിച്ചില്ലുകളില്‍ പ്രതിഫലിക്കുന്ന സ്വപ്നപ്പുഞ്ചിരികളും കണ്ണീര്‍ക്കണങ്ങളും പ്രണയത്തിന്റെ മഞ്ഞുതുള്ളികളും പുരണ്ട മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ കവിതത്തുള്ളികളായി വായനക്കാരുടെ ഹൃദയത്തില്‍ അലിയുന്നു. കൊച്ചുകൊച്ചു കഥകള്‍പോലെ ഓര്‍മ്മകളെ അനുഗമിക്കുന്ന എണ്‍പത്തിരണ്ട് അനുഭവങ്ങളുടെ സമാഹാരം. 


Write a review

Please login or register to review
₹160.00
  • Stock: In Stock
  • Model: 2380
  • SKU: 2380
  • ISBN: 9789388343510

Share With Your Friend