Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Manjuthulliyude Hrudayam II

Manjuthulliyude Hrudayam II
Manjuthulliyude Hrudayam II
New
Manjuthulliyude Hrudayam II
Manjuthulliyude Hrudayam II
Manjuthulliyude Hrudayam II

ചില പ്രണയങ്ങള്‍ കൈകോര്‍ക്കാന്‍ ജനിക്കുന്നതല്ല 

ഒന്നിനൊന്ന് വിട്ടുകൊടുക്കാന്‍ പഠിപ്പിക്കാനാണ്.

ഒരാള്‍ ദൂരങ്ങളെ തിരഞ്ഞെടുത്തു.

മറ്റൊരാള്‍ നിശ്ശബ്ദതയെ.

ഒരാളുടെ ഉള്ളില്‍ വീഴ്ചയുടെ ഇരുണ്ട ആഗ്രഹം,

മറ്റൊരാളുടെ ഉള്ളില്‍ മങ്ങുന്ന ഓര്‍മ്മകളുടെ വെളിച്ചം.

കാലം ചില പേരുകള്‍ മായ്ച്ചുകളയും.

പക്ഷേ ചില സാന്നിധ്യങ്ങള്‍ മായ്ക്കാന്‍ അതിനും കഴിയില്ല.

ഒടുവില്‍ 

കണ്ടുമുട്ടല്‍ സംഭവിക്കും.

അത് തുടക്കമോ അവസാനമോ എന്നു തീരുമാനിക്കുന്നത്

ഹൃദയം മാത്രം.

പ്രണയത്തിന്റെ നിറങ്ങളെയും നിഴലുകളെയും ആത്മാവില്‍ കോറിയിട്ട ഒരു നോവല്‍.


Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054723
Pages 180
Edition 2

Write a review

Please login or register to review
₹290.00
  • Stock: In Stock
  • Model: 3108
  • SKU: 3108

Share With Your Friend