Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Manninum Manjinumidayil

Manninum Manjinumidayil
Manninum Manjinumidayil
New
Manninum Manjinumidayil
Manninum Manjinumidayil
Manninum Manjinumidayil

വര്‍ത്തമാനകാല സമൂഹത്തെ പലപല രേഖാചിത്രങ്ങളായി വരച്ചിടുന്ന എട്ട് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വായനക്കാരുടെ അനുതാപത്തേയും സ്‌നേഹത്തേയും തുറന്നിടുന്ന ഈ കഥകള്‍, ഏറ്റവും പുതിയകാലത്തെ കഥകളുടെ ഭാഷയേയും ഘടനയേയും ചേര്‍ത്തു വെക്കു കയും ചെയ്യുന്നു.

കഥകള്‍ വായനക്കാരന് കേവലമായ ആസ്വാദനത്തിനപ്പുറം, അവന്റെ സാമൂഹ്യബോധത്തെ ഉണര്‍ത്താന്‍ കൂടിയുള്ളതാകണം എന്ന ബോധ്യത്തി ലാണ് ജോബി ഈ സമാഹാരത്തിലെ ഓരോ കഥകളും സൃഷ്ടിച്ചിട്ടുള്ളത്.

- വെള്ളിയോടന്‍

Publisher
Publisher Saikatham Books
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054105
Pages 62
Edition 1

Write a review

Please login or register to review
₹130.00
  • Stock: In Stock
  • Model: 3139
  • SKU: 3139

Share With Your Friend