New
Marupoovu
ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതവഴികളാണ് മരുപൂവിന്റെ പ്രതിപാദ്യം. പി.കെ.അനില്‍കുമാറിന്റെ മരുജീവിതാനുഭവങ്ങള്‍ പറയുന്ന പുസ്തകമാണ് ബിന്നി.യു.എം എഴുതിയ 'മരുപൂവ്' രണ്ടു വര്‍ഷക്കാലത്തിലധികം സൗദിയിലെ വിജനമായ മരുഭൂമിയിലെ ഏകാന്തവാസത്തിന്റെ കഥകള്‍ ചൂടും ചൂരും നഷ്ടമാകാതെ
ഈ പുസ്തകത്തില്‍ പകര്‍ത്തി വച്ചിരിക്കുന്നു.
കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്നു... 'മരുഭൂമിയിലെ ഉഷ്ണാനുഭവങ്ങളെ സമചിത്തതയോടെ കായലിന്റെ ശീതമലയാളത്തില് വിടര്‍ത്തി എടുത്തതാണ് മരുപൂവ്. ബൈജുദേവിന്റെ രേഖാചിത്രംങ്ങള് മരുപൂവിനെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു.
കുരീപ്പുഴ ശ്രീകുമാര്‍
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197741340 |
Pages | 96 |
Edition | 1 |
₹150.00
- Stock: In Stock
- Model: 2970
- SKU: 2970
Share With Your Friend
Tags:
Marupoovu