



Marxum Marxistukarum
മാര്‍ക്‌സ് വിഭാവനം ചെയ്ത കമ്യൂണിസമല്ല ലെനിനും സ്റ്റാലിനും മാവോയും ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ നടപ്പാക്കിയതെന്നു സമര്‍ത്ഥിക്കുന്ന പഠനമുള്‍പ്പെടെ മുപ്പത്തിരണ്ടു ലേഖനങ്ങളുടെ സമാഹാരം. നവോത്ഥാനവും പുനരുത്ഥാനവും വര്‍ഗീയതയും മതമൗലികതയും ആണ്‍കോയ്മയും വ്യക്തിനിയമങ്ങളും സാംസ്‌കാരിക സങ്കുചിതത്വവും മതേതരപാര്‍ട്ടികളുടെ ഇരട്ടത്താപ്പുമുള്‍പ്പെടെസമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ആഴത്തില്‍ അപഗ്രഥിക്കപ്പെടുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343503 |
Pages | 176 |
Cover Design | Justin |
Edition | 1 |
₹160.00
- Stock: In Stock
- Model: 2376
- SKU: 2376
- UPC: 2376
- ISBN: 9789388343503
Share With Your Friend
Tags:
Marxum Marxistukarum