

New


Mary’s Musings
വാക്കുകള്‍ക്ക് തീ പിടിച്ച എഴുത്തല്ല മ്യൂസ് മേരിയുടേത്; വക്കില്‍ തേന്‍ പുരട്ടിയ വാക്കുകളാണവ. എടുത്താല്‍പ്പൊങ്ങാത്ത ദാര്‍ശനികതയുടെ കേവുഭാരമില്ലാതെ സ്വജീവിതാനുഭവങ്ങളുടെ തേന്മധുരം ചാലിച്ച ആര്‍ജ്ജവമുള്ള കുറിപ്പുകള്‍. ഒറ്റയടിക്കു വായിച്ചുപോകാവുന്ന ലേഖനങ്ങളില്‍ പക്ഷേ, കേരളീയ ജീവിതത്തിന്റെ ചൂടും ചൂരുമുണ്ട്. സ്ത്രീജീവിതത്തിന്റെ നിറവും സ്വരവുമുണ്ട്. നേര്‍ക്കുനേരേ പറയുന്ന
കഥപോലെ സുന്ദരങ്ങളായ കുറിപ്പുകള്‍ വേറിട്ട വായനയ്ക്കുള്ള ക്ഷണങ്ങള്‍ തന്നെയാണ്.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315617 |
Pages | 184 |
Cover Design | Bineesh K Purakkal |
₹240.00
- Stock: In Stock
- Model: 2712
- SKU: 2712
Share With Your Friend
Tags:
Mary’s Musings