Dear Visitor, Please REGISTER. for a Secure Checkout.

Mayajeevitham

Mayajeevitham

പണവുമായി ബന്ധപ്പെട്ട മൂല്യവ്യവസ്ഥയും നൈതികാന്തരീക്ഷവുമാണ് ഈ കഥകളില്‍ 

അറിഞ്ഞോ അറിയാതെയോ കേന്ദ്രവിഷയമാവുന്നത് പുതിയ കോര്‍പ്പറേറ്റ് ധനമൂല്യവ്യവസ്ഥകുടുംബത്തേയും അതിനകത്ത് പാര്‍ക്കുന്ന ആണ് പെണ്‍ ബന്ധങ്ങളേയും എങ്ങനെയാണ് സൃഷ്ടിക്കുകയും ശിഥിലമാക്കുകയും ചെയ്യുന്നത് എന്നതിന്റെ മറുകാഴ്ചയാണ് ഈ കഥകള്‍. ധ്വനികള്‍ 'പുന്തുവിളയാടുന്ന' മനോഹര കലാപങ്ങളായി തീരുന്ന ഈ സമാഹാരത്തിലെ പല കഥകളും കഥയെഴുതിത്തുടങ്ങുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ്. 


Write a review

Please login or register to review
  • Views: 167
  • Brand: K.T.Baburaj
  • Product Code: 2319
  • Availability: In Stock
  • ₹90.00
  • Ex Tax: ₹90.00

Tags: Mayajeevitham