New
Mayiladippara
ഈ കഥകളില്‍ മുദ്രാവാക്യങ്ങളില്ല, കഥയെ കീഴ്‌മേല്‍ മറിക്കുന്ന പരീക്ഷണങ്ങള്‍ ഇല്ല, ചെടിപ്പിക്കുന്ന വിവരശേഖരണങ്ങളുമില്ല. പകരം തുടിച്ചു നില്‍ക്കുന്ന ജീവിതം ഉണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള താളവും ലയവുമുണ്ട്. വായിച്ചു കഴിഞ്ഞാലും ശേഷിക്കുന്നതാണ് യഥാര്‍ത്ഥ കഥയെങ്കില്‍ ഈ കഥകള്‍ക്ക് ഞാന്‍ മുഴുവന്‍ മാര്‍ക്കും നല്‍കും.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789348274397 |
| Pages | 96 |
| Edition | 1 |
₹170.00
- Stock: In Stock
- Model: 3087
- SKU: 3087
Share With Your Friend
Tags:
Mayiladippara
