New
Meerayude Pennungal
സഹൃദയത്വത്തിന്റെ ആത്മസാകല്യവും അതിസൂക്ഷ്മമായ നിരീക്ഷണപടുത്വവും വാക്കുകളുടെ വജ്രത്തിളക്കവും ഈ പഠനത്തെ സവിശേഷമാക്കുന്നു. സര്‍ഗാത്മക നിരൂപണത്തിന്റെയും ഗവേഷണാത്മക നിരൂപണത്തിന്റെയും സവിശേഷമായൊരു കൂടിക്കലരല്‍ പി.കെ. അനില്‍കുമാറിന്റെ ഈ പഠനഗ്രന്ഥത്തില്‍ സംഭവിക്കുന്നുണ്ട്. കതിര്‍ക്കനമുള്ള പെണ്ണുങ്ങളാണ് മീരയുടേത്. അവരിലേക്കുള്ള വഴികളെ ഈ വായന കൂടുതല്‍ തെളിച്ചമുള്ളതാക്കുന്നുണ്ട്.
ഡോ. നിത്യ പി. വിശ്വം
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Book Details | |
| ISBN | 9788199348349 |
| Pages | 120 |
| Edition | 1 |
₹190.00
- Stock: In Stock
- Model: 3072
- SKU: 3072
Share With Your Friend
Tags:
Meerayude Pennungal
