Meghappuli
വംശനാശത്തിന്റെ വക്കിലെത്തിയ മേഘപ്പുലിയും കരിമ്പുലിയും തമ്മിലുണ്ടായ അത്യപൂര്‍വ്വദൃശ്യം സൂര്യ അതിസാഹസികമായി ക്യാമറയില്‍ പകര്‍ത്തി. ടോക്കിയോവില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാമതെത്തുകയായിരുന്നു അവളുടെ ലക്ഷ്യം. പക്ഷേ ലോകത്തില്‍ മറ്റൊരു സ്ത്രീക്കും നേരിടേണ്ടിവരാത്ത പ്രതിസന്ധികളാണ് സൂര്യക്കുണ്ടായത്. എന്നിട്ടും പതറാതെ തളരാതെ അവള്‍... തനിയെ...!
Publisher | |
Publisher | Saikatham BooksLLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463934 |
Pages | 82 |
₹130.00
- Stock: In Stock
- Model: 2881
- SKU: 2881
Share With Your Friend
Tags:
Meghappuli