



ജീവിതത്തില്‍ ഏതൊരു നല്ല കാര്യത്തിനും സമയമെടുക്കും; അതിന് അല്പം ക്ഷമയും അച്ചടക്കവും ആവശ്യമാണ്. ആരോഗ്യവും ഫിറ്റ്‌നസും മെച്ചപ്പെടുത്തേണ്ട കാര്യമായാലും വ്യത്യസ്തമല്ല.
വളരെ ഫ്‌ളെക്‌സിബിളും സുസ്ഥിരവുമായിട്ടുള്ള രീതിയിലൂടെ എങ്ങനെ ആരോഗ്യകരമായ ജീവിതം നയിക്കാം, എന്നതിനെക്കുറിച്ചുള്ള ചില സൂചനകളാണ് ഈ പുസ്തകം നല്‍കുന്നത്. നിങ്ങളെ നല്ല ആകാരവടിവും ആകര്‍ഷകവുമാക്കി മാറ്റുകയെന്നത് മാത്രമല്ല, ഫിറ്റ്‌നസ് ആയിരിക്കുക എന്നതിന്റെ ഉദ്ദേശ്യം. നിങ്ങളുടെ ശരീരജീവധാരണങ്ങളും ആരോഗ്യവും മെച്ചപ്പെടുത്തിക്കൊണ്ട് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രണത്തിലാക്കാന്‍ ഇതിലൂടെ സാധിക്കും. അതിന് ഉചിതമായ ചില ചിട്ടകളും ക്ലിനിക്കല്‍ സമീപനങ്ങളും കൂടി ആവശ്യമാണ്!
'സുസ്ഥിരതയാണ് പ്രധാനം' എന്ന കാര്യം ഓര്‍മ്മിക്കുക! ഇന്നത്തെ ദിവസം ആസ്വദിച്ച് ജീവിക്കാതെ, എന്നും ഭാവിയിലേക്ക് വേണ്ടി ജീവിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്!
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Book Details | |
ISBN | 9789389463927 |
Pages | 312 |
Cover Design | Justin |
Edition | 1 |
- Stock: In Stock
- Model: 2829
- SKU: 2829