

New


Militariyum Manalaranyavum
സഹജാതരെ ചേര്‍ത്തു പിടിക്കുന്ന മാനവികമായ കരുതലിന്റെ ഹൃദയാക്ഷരങ്ങള്‍ കൊണ്ടാണ് എ.ആര്‍.സോമരാജന്‍ മിലിട്ടറിയും മണലാരണ്യവും എന്ന പുസ്തകം രചിച്ചിരിക്കുന്നത്. ഒരേ സമയം ക്ലാപ്പനക്കാരനും കേരളീയനും ഭാരതീയനും ആഗോള പൗരനുമായ ഒരാളുടെ ജീവിത സഞ്ചാരമാണ് ഈ പുസ്തകം. ഗ്രാമീണതയും ഭാരതീയതയും പ്രവാസ ലോകവും മിലിട്ടറിയും മണലാരണ്യവും എന്ന പുസ്തകത്തില്‍ ലാവണ്യാനുപാതത്തില്‍ സമന്വയിക്കുന്നു
-പി. കെ.അനില്‍കുമാര്‍
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Book Details | |
ISBN | 9788197946332 |
Pages | 72 |
Edition | 1 |
₹120.00
- Stock: In Stock
- Model: 2924
- SKU: 2924