



Naaman Sandehiyude Suvisesham
കഥകളുടെ അക്ഷയഖനിയായ ബൈബിളിലെ പഴയ നിയമത്തിലുള്ള നാമാനെ, വേറിട്ടൊരു ശൈലിയില്‍ വരച്ചുകാട്ടുന്ന സന്ദേഹിയുടെ സുവിശേഷം വാളിനും വിശ്വാസത്തിനുമിടയില്‍പ്പെട്ട് പകച്ചുനില്‍ക്കുന്ന മനുഷ്യാകുലതകളുടെ നേര്‍ക്കാഴ്ചയാണ്.
ബൈബിളിന്റെ ഗംഭീരമായ മൗനത്തില്‍ അദൃശ്യരായി നിന്ന കഥാപാത്രങ്ങളെ കഥാകാരന്‍ കണ്ടെടുത്ത് അപൂര്‍വ്വ ചാരുതയോടെ അവതരിപ്പിക്കുന്നു.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paper back |
Year Printed | |
Year | 2022 |
Book Details | |
ISBN | 9789394315365 |
Pages | 104 |
Edition | 1 |
₹140.00
- Stock: In Stock
- Model: 2664
- SKU: 2664