New
Nilavozhinjidam
‘A kiss on the lips - is a drink of water
I kiss your lips’
പ്രശസ്ത റഷ്യന്‍ കവി മറീന സ്വെറ്റായ്‌വയുടെ വരികള്‍, ഹേമയുടെ കവിതകളിലേക്ക് കടന്ന് തിരിച്ചുവരുമ്പോള്‍ ഒക്കെ എന്റെ ഉള്ളില്‍ അലച്ചുയര്‍ന്നു. സ്വെറ്റായ്‌വയുടെ,
‘Where does this tenderness come from?
And what will I do with it?’’
എന്നീ വരികളും ആവര്‍ത്തിച്ചു കേട്ടു.
കാലവും ലോകവും കവിതയും മാറി... പക്ഷേ 'എവിടെ നിന്നാണീ യലിവുറവകള്‍' വരുന്നത് എന്ന പകപ്പ് മാത്രം കവിതകളില്‍ മായുന്നില്ല എന്നു തോന്നി.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788196770099 |
Pages | 104 |
₹160.00
- Stock: In Stock
- Model: 2889
- SKU: 2889
Share With Your Friend
Tags:
Nilavozhinjidam