Nisagandhi
നോവലെഴുതാന്‍ ഏകാന്തത തേടിപ്പോയ സാഹിത്യകാരന്‍ അവിടെവച്ച്, വിവാഹിതയായ ഒരു കാമരൂപിണിയില്‍ മയങ്ങി. അവള്‍ ഗര്‍ഭിണിയായി.
പാപത്തില്‍നിന്ന് മുക്തനാകാന്‍ പള്ളിയിലെ യുവപുരോഹിതന്‍ സാഹിത്യകാരനെ ഉപദേശിച്ചു. തിരികെപ്പോകാന്‍ തീരുമാനിച്ചിരുന്ന ദിവസം കാമുകിയുടെ മരണവാര്‍ത്ത കേട്ടാണ് സാഹിത്യകാരന്‍ ഉണര്‍ന്നത്. ആരാണവളെ കൊന്നത്?
കുറ്റം തന്നില്‍ ചുമത്തപ്പെടുമോ?
സാഹിത്യകാരന്റെ അകതാരില്‍ കൊടുങ്കാറ്റ് വീശിയടിച്ചു. ഉടനീളം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ വായനക്കാരനെ നിര്‍ത്തുന്ന വ്യത്യസ്ത നോവല്‍.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9788196187002 |
Pages | 144 |
Edition | 1 |
₹200.00
- Stock: In Stock
- Model: 2785
- SKU: 2785
Share With Your Friend
Tags:
Nisagandhi