Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Njaval Marangalude Kalam

Njaval Marangalude Kalam
Njaval Marangalude Kalam
Out Of Stock
Njaval Marangalude Kalam
Njaval Marangalude Kalam
Njaval Marangalude Kalam

ഏറ്റവും നല്ല കഥകളെല്ലാം എഴുതിവച്ചിരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിലാണ്. ഏറ്റവും ആദ്യത്തെ നമ്മുടെ ഓര്മ്മകള്തുടങ്ങി ഒട്ടനവധി കഥകള്നമുക്ക് നമ്മുടെ ബാല്യങ്ങള്തന്നിട്ടുണ്ട്. എല്ലാ കഥകളും ഓരോ ജീവതങ്ങളാണ്. ഞാവല്മരങ്ങളുടെ കാലം അങ്ങനെ ചില ചെറിയ ജീവിതങ്ങളേയും ചില കാലങ്ങളേയും അടയാളപ്പെടുത്തുന്നു. നമ്മള്സ്നേഹിക്കുന്നവരുടെ ഓര്മ്മകള്സന്തോഷകരമായ നിമിഷങ്ങളെല്ലാം ചേര്ത്ത് നാം വഹിക്കുന്ന യാത്ര അത്രമേല്മനോഹരവുമാണ്.

Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9789348274649
Pages 52
Edition 1

Write a review

Please login or register to review
₹100.00
  • Stock: Out Of Stock
  • Model: 3043
  • SKU: 3043

Share With Your Friend