New
Njaval Marangalude Kalam II
ഏറ്റവും നല്ല കഥകളെല്ലാം എഴുതിവച്ചിരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിലാണ്. ഏറ്റവും ആദ്യത്തെ നമ്മുടെ ഓര്‍മ്മകള്‍ തുടങ്ങി ഒട്ടനവധി കഥകള്‍ നമുക്ക് നമ്മുടെ ബാല്യങ്ങള്‍ തന്നിട്ടുണ്ട്. എല്ലാ കഥകളും ഓരോ ജീവതങ്ങളാണ്. ഞാവല്‍ മരങ്ങളുടെ കാലം അങ്ങനെ ചില ചെറിയ ജീവിതങ്ങളേയും ചില കാലങ്ങളേയും അടയാളപ്പെടുത്തുന്നു. നമ്മള്‍ സ്‌നേഹിക്കുന്നവരുടെ ഓര്‍മ്മകള്‍ സന്തോഷകരമായ നിമിഷങ്ങളെല്ലാം ചേര്‍ത്ത് നാം വഹിക്കുന്ന ഈ യാത്ര അത്രമേല്‍ മനോഹരവുമാണ്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789347054976 |
| Edition | 2 |
₹100.00
- Stock: In Stock
- Model: 3089
- SKU: 3089
