Nuna
മനുഷ്യരുടെ ഓര്‍മ്മയുടെ വെളിമ്പ്രദേശങ്ങളില്‍ മറക്കപ്പെടാന്‍ കാത്ത് ലക്ഷോപലക്ഷം വാര്‍ത്തകളും കഥകളും അവയേപ്പറ്റിയുള്ള വികാരവിചാരങ്ങളും ദിനംപ്രതി കൂടുന്നു. ഏതാണ് സത്യം, ഏതാണ് മിഥ്യ, ഏതാണ് നുണ, ഏതാണ് നേര് എന്ന് പറയാനാവാത്തവിധം നമ്മുടെ ലോകം സങ്കീര്‍ണ്ണമായി തീര്‍ന്നിരിക്കുന്നു.
ഇത്തരത്തിലായിപ്പോയ ഈ ലോകത്തിന്റെ ഒരു കോണിലിരുന്ന് എട്ട് ദശാബ്ദങ്ങള്‍ പെട്ടെന്നങ്ങു കടന്നുപോയതിന്റെ ചിഹ്നങ്ങള്‍ പെറുക്കി യെടുത്ത് ഒരു നേരിന്റെ കഥ പറയുകയാണ് 'നുണ' എന്ന ഈ കുഞ്ഞുനോവല്‍.
ഡോ. റിസിയോ. ബി. യോഹന്നാന്‍
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2024 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9788197523991 |
| Edition | 1 |
₹160.00
- Stock: In Stock
- Model: 2960
- SKU: 2690
Share With Your Friend
Tags:
Nuna
