
Out Of Stock
Thalakkaveri
Malayalam books, Saikatham books, Thalakkaveri, O M Ramakrishnan
ആത്മാലാപമല്ല, പുറത്തേക്ക് സദാ തുറന്നുവെച്ച കണ്ണാണിതില്‍... തൊണ്ണൂറുകളില്‍ കവിതയുടെ തീപ്പൊള്ളലേറ്റ് വീടിറങ്ങിയ കവിക്കൂട്ടങ്ങളില്‍ ഈ കവിയുണ്ട്. സ്വയംവരിച്ച മൗനത്തിന്റെ ഇടവേളകള്‍ക്ക് ശേഷം ഉണര്‍ച്ചയുടെ വാക്കുകള്‍... ഒ.എം. രാമകൃഷ്ണന്റെ കവിതകളുടെ സമഗ്രസമാഹാരം. പച്ച ജീവിതത്തിന്റെ ആരുറപ്പുള്ള വാക്കുകള്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2012 |
Type of Book | |
Book Type | Poems |
Language | |
Language | Malayalam |
Book Details | |
ISBN | 20288121000 |
Pages | 56 |
Edition | 1 |
₹45.00
- Stock: Out Of Stock
- Model: 2028
- SKU: 2028
- ISBN: 20288121000