Onnam Maranam II
പുരാണവും വര്‍ത്തമാനകാല ജീവിതവും അതിശയകരമായി ഇടകലര്‍ന്ന നോവലിന്റെ പുതിയ പതിപ്പ്. അഴിമതി എല്ലാ സീമകളും ലംഘിക്കുന്ന കാലയളവില്‍ പുതിയ പ്രതീക്ഷയും ആവേശവും പകരുന്ന വ്യത്യസ്ത വായനാനുഭവം. അനുഭവപരിസരങ്ങളുടെ ലോകത്തുനിന്ന് ചെത്തിക്കൂര്‍പ്പിച്ച ഭാഷയിലൂടെ ചേതോഹര ലാവണ്യാനുഭൂതി പകരുന്ന നോവല്‍. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാനാവുന്ന ഹൃദ്യമായ കൃതിയെന്ന് വായനാലോകം അഭിപ്രായപ്പെട്ട കൃതി. കറുത്ത ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ സമകാലിക വിമര്‍ശനത്തിന്റെ വേറിട്ട ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന അസാധാരണ നോവല്‍.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2023 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789389463576 |
| Pages | 160 |
| Edition | 2 |
₹220.00
- Stock: In Stock
- Model: 2781
- SKU: 2781
Share With Your Friend
Tags:
Onnam Maranam II
