New
Ormakalude Museum
തിമിർത്തുപെയ്യുന്ന മഴയിലേക്ക്
കുട മറന്നുവച്ച്
ഇറങ്ങിപ്പോകുന്നവരുടെ,
പ്രണയാതുരമായ നോക്കിനപ്പുറം
കാമുകന്റെ/കാമുകിയുടെ
മറച്ചുവച്ച കൈകളിൽ
ഒരായുധം പ്രതീക്ഷിക്കുന്നവരുടെ,
നറുക്കെടുപ്പു കഴിഞ്ഞ
ലോട്ടറികളിൽ
വീണ്ടും
ഭാഗ്യമുണ്ടാകുമെന്നു
കനവ് കാണുന്ന മനുഷ്യരുടെ,
അങ്ങനെ ജീവിതത്തിന്റെ
കുറേ അസാധാരണമായ
തലങ്ങളുടെ പകർത്തിവയ്കലുകളാവുന്ന
39 കവിതകൾ.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197741364 |
Pages | 96 |
Edition | 1 |
₹150.00
- Stock: In Stock
- Model: 2968
- SKU: 2968
Share With Your Friend
Tags:
Ormakalude Museum