



Ormappathi
മനസ്സിനുള്ളില്‍ മന്ത്രമായി, നാവിന്‍തുമ്പില്‍ മധുരമായി നിലനില്‍ക്കുന്ന ശൈശവ, ബാല്യാനു ഭൂതികള്‍ കോറിയിടുന്ന സച്ചു എന്ന സജിന പണിക്കര്‍ സമ്മാനിക്കുന്ന മനോഹരഗ്രന്ഥമാണ് 'ഓര്‍മ്മപ്പാതി.' അപ്പൂപ്പന്‍കഥകളിലൂടെ അതിരില്ലാ മോഹങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കുന്ന നീലക്കൊടുവേലി. അമ്മയുടെ മാറില്‍നിന്ന് ഒഴുകിയിറങ്ങിയ മാതൃഭാഷാ സ്‌നേഹം. ഒരു പെണ്‍കുട്ടി സ്വതന്ത്രയാകുന്നത് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാകുമ്പോഴാണ്. പരാജയം സംഭവിക്കുന്നത് ആത്മബോധം നഷ്ടപ്പെടുമ്പോള്‍ മാത്രം. വീട്ടിലെ കുട്ടികളെപ്പോലെ മുറ്റത്തെ നന്ത്യാര്‍വട്ടച്ചെടിയേയും പരിലാളിക്കുന്ന അമ്മമ്മ പഠിപ്പിക്കുന്ന പ്രകൃതിപാഠം. ഗീതോപദേശത്തില്‍ അര്‍ദ്ധവിരാമമിടുന്ന ഈ എഴുത്തിന്റെ ഭംഗിയും ഊര്‍ജ്ജവും ആകര്‍ ഷകം, അഭിനന്ദനീയം.
ഡോ. ജോര്‍ജ് ഓണക്കൂര്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197946325 |
Pages | 128 |
Edition | 1 |
₹190.00
- Stock: In Stock
- Model: 2915
- SKU: 2915
Share With Your Friend
Tags:
Ormappathi