New
Ormmayile Pinnilavukal
ഓര്‍മ്മകള്‍ ജീവിതമെന്ന മഹത്ഗ്രന്ഥത്തിലെ ചെമ്പേടുകള്‍. ചിരികളുടെയും ചിന്തകളുടെയും നോവുകളുടേയും കല്ലൊതുക്കുകള്‍ ഇറങ്ങിവരുന്ന സുഖ-ദുഃഖ ഗതകാലസ്മരണകള്‍. അവ മനസില്‍ നിന്നും അകലും മുമ്പേ ഓര്‍മ്മയിലെ പിന്‍നിലാവുകള്‍ മറയും മുമ്പേ, കാലത്തിന്റെ കഥകള്‍ക്ക് ഭാഷ്യം ചമച്ചു. ഇവ വര്‍ത്തമാന കാലത്തിന്റെ വേറിട്ട രചനകള്‍. നാലു പര്‍വ്വങ്ങളിലായി മലയാള ഭാഷയില്‍ തെളിഞ്ഞ ശൈലിയില്‍ ഹൃദ്യമാണ് ഇതിലെ വാങ്മയ ലേഖ്യങ്ങള്‍.
Publisher | |
Publisher | Saikatham books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197855962 |
Pages | 112 |
Edition | 1 |
₹170.00
- Stock: In Stock
- Model: 2969
- SKU: 2969
Share With Your Friend
Tags:
Ormmayile Pinnilavukal