Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Oru Poompattakkatha

Oru Poompattakkatha
Oru Poompattakkatha
Hot Out Of Stock
Oru Poompattakkatha
Oru Poompattakkatha
Oru Poompattakkatha

ഒരു പൂമ്പാറ്റക്ക് പോലും ഈ ലോകത്തില്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്ന കഥാതന്തുവിലൂടെ കുട്ടികളില്‍ മൂല്യബോധവും നല്ല ശീലങ്ങളും വളര്‍ത്താനുതകുന്ന കൊച്ചുനോവല്‍. നിസ്സാരമെന്ന് ചിന്തിക്കുന്നവ പോലും മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ വലിയ സന്തോഷങ്ങള്‍ പകര്‍ന്നു നല്‍കിയേക്കും. 

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോള്‍, അവര്‍ക്ക് സന്തോഷം പകര്‍ന്ന് നല്‍കുമ്പോള്‍, സ്വയം നമ്മള്‍ ആനന്ദിക്കുകയാണ് എന്ന തിരിച്ചറിവ് പകര്‍ന്നു നല്‍കുന്ന ഈ കഥ, വായനയുടെ രസവും മനോഹരമായ ചിത്രീകരണങ്ങള്‍ കാഴ്ച്ചയുടെ അനുഭൂതിയും പകര്‍ന്നു നല്‍കുന്നു. 

Publisher
Publisher Saikatahm Books
Binding Type
Binding Paper back
Year Printed
Year 2018
Language
Language Malayalam
Book Details
ISBN 9789388343008
Pages 64
Cover Design Devaprakash/Justin
Edition 1

Write a review

Please login or register to review
₹60.00
  • Stock: Out Of Stock
  • Model: 2324
  • SKU: 2324
  • ISBN: 9789388343008

Share With Your Friend