New
Oru Dasasandhiyil
കവി ഷാജഹാന്‍ മീനത്തേതിലിന്റെ 'ഒരു ദശാസന്ധിയില്‍' എന്ന ഈ പുസ്തകത്തിന്റെ വായന ഒരു ഹരിതഭൂമിയിലൂടെയുള്ള സഞ്ചാരമാണ്. ഈ പച്ചപ്പില്‍ നിന്നുകൊണ്ടാണ് നമ്മള്‍ ഈ കവിതാസമാഹാരത്തിലെ മറ്റു കവിതകള്‍ വായിക്കുന്നത്. അപ്പോള്‍ തീവ്രത കൂടുന്നു. ശോഭയും കൂടുന്നു. നമ്മള്‍ തിരിച്ചറിവിന്റെ വേനല്‍ക്കാലത്തേക്കുള്ള സഞ്ചാരം ആരംഭിക്കുന്നു.
കുരീപ്പുഴ ശ്രീകുമാര്‍
ഏറെ വ്യത്യസ്തമായ ഒരു സവേദനാത്മകതയെ അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന രചനാഭാഷ്യങ്ങളാ യാണ് ആ പുസ്തകത്തിലെ സൃഷ്ടികള്‍ ഏതാണ്ടെല്ലാം തന്നെയുമെന്നാണ് എനിക്കനുഭവപ്പെട്ടത്. അര്‍ത്ഥ ഭാവങ്ങള്‍ക്ക് വേണ്ടത്ര ഇടമുള്ള വാക്കുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രീ. ഷാജഹാന്‍ പുലര്‍ത്തുന്ന അവ ധാനത ശ്ലാഘനീയം.
രാമാനുജന്‍തമ്പി കെ.വി
Publisher | |
Publisher | Saikatham Books LLP |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463798 |
Pages | 120 |
Edition | 1 |
₹170.00
- Stock: In Stock
- Model: 2841
- SKU: 2841
Share With Your Friend
Tags:
Oru Dasasandhiyil