



Otta Shilpam Bhavangal Vyathyastham
അതൊരു ശില്പമായിരുന്നു. മനോഹരമായ രൂപഭംഗിയാല്‍ സൃഷ്ടാവ് രൂപകല്‍പ്പന ചെയ്‌തൊരുക്കിയ ഒറ്റ ശില്പം.
ഈ ചെറുകഥാ സമാഹാരത്തിലെ ഓരോ പേജുകള്‍ വായിക്കപ്പെടുമ്പോഴും ഒരൊറ്റ ശില്പത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ദര്‍ശിക്കാം. കണ്ണകിയെ പോലെ, കാളിയെ പോലെ, സീതയെപോലെ... സ്‌ത്രൈണ ഭാവത്തിന്റെ കാല്പനികതയും ഭാവതീവ്രതയും രൂപഭംഗിയോടെ ആവിഷ്‌ക്കരിക്കുന്ന കഥകള്‍. യുവകഥാകാരികളില്‍ ശ്രദ്ധേയയായ നീത സുഭാഷിന്റെ പുതിയ പുസ്തകം.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463651 |
Pages | 96 |
Edition | 1 |
₹140.00
- Stock: In Stock
- Model: 2817
- SKU: 2817