New
Pachilakkothi
കഥകളുടെ ജൈവികമായ നിലപാടുകളാണ് മനുഷ്യത്വത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനം. ഇഹലോകത്തെ ജീവിതത്തില്‍ സ്വന്തം ഇടങ്ങള്‍ കണ്ടെത്തി അവയിലൂടെ ജീവിതത്തെ കെട്ടിപ്പടുക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലെ മൗനങ്ങളാണ് 'പച്ചിലക്കൊത്തി'യിലെ കഥകളത്രയും. സങ്കടങ്ങള്‍ ഏറെയാണെങ്കിലും ജീവിതത്തില്‍ തോറ്റു കൊടുക്കാന്‍ ആഗ്രഹിക്കാത്ത ഒരുപിടി പെണ്മനസ്സുകള് നമ്മുടെ മനസ്സിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കും ആഗ്രഹങ്ങളും ഇഷ്ടങ്ങളും കാല്പനികതകളും കാമനകളും ആസക്തികളും ഒക്കെ ഉണ്ടെന്നും അവയൊക്കെ സ്വയം അനുഭവിച്ചു തീര്‍ക്കാന്‍ വേണ്ടി ശരീരത്തെയും മനസ്സിനെയും തിളപ്പിച്ച് വെന്തുരുക്കുകയും ചെയ്യുന്നിടത്ത് ജീവിതം ഇങ്ങനെയൊക്കെയാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു ഇതിലെ കഥകള്‍.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Book Details | |
| ISBN | 9788199256262 |
| Pages | 88 |
| Edition | 1 |
₹160.00
- Stock: In Stock
- Model: 3069
- SKU: 3069
