Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Pala Mukhangal Pala Kazhchakal

Pala Mukhangal Pala Kazhchakal
Pala Mukhangal Pala Kazhchakal
New
Pala Mukhangal Pala Kazhchakal
Pala Mukhangal Pala Kazhchakal
Pala Mukhangal Pala Kazhchakal

പല മുഖങ്ങള്‍ പല കാഴ്ചകള്‍ സിനിമ, സാഹിത്യ മണ്ഡല ങ്ങളിലെ കാലാതീതമായ  ഒരു പിടി സൃഷ്ടികളെയും വിവിധ  രംഗങ്ങ ളില്‍ പ്രശോഭിച്ച  മഹത് വ്യക്തിത്വങ്ങളെയും അടയാളപ്പെടുത്തുന്ന  കൃതിയാണ്. കലയുടെ  ഈട് വയ്പുകളെയും  വ്യക്തികളെയും എഴു ത്തുകാരന്‍ തനതായ വീക്ഷണകോണുകളില്‍ അവതരിപ്പിക്കുന്നു. പ്രതിപാദ്യ വിഷയങ്ങള്‍ വേണ്ടത്ര ഗരിമയോടെയും  എന്നാല്‍ ലളിത സുഭഗമായും  ലേഖനങ്ങളില്‍  നിറയുന്നു.


Publisher
Publisher Saikatham Books
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789348274212
Pages 144
Edition 1

Write a review

Please login or register to review
₹230.00
  • Stock: In Stock
  • Model: 3093
  • SKU: 3093

Share With Your Friend