Pantharavam Qatar Lokakappu 2022
ഭാഷയാണ് ഈ കളിയില്‍ സോജന്റെ സെന്‍ട്രല്‍ സ്ട്രൈക്കര്‍. യോഹാന്‍ ക്രൈഫിനെ പോലെ സ്വര്‍ണ്ണത്തലമുടി കാറ്റില്‍ പറത്തി നൃത്തച്ചുവടുകളോടെ ഇളംതെന്നലായി നമ്മുടെ മനസ്സിലേക്ക് ഡ്രിബിള്‍ ചെയ്ത് കയറിവരുന്നു കാവ്യഭംഗികൂടി കലര്‍ന്ന ആ വാചകങ്ങള്‍.
രവിമേനോന്
ഫൈനലില്‍ രാജാവിന് കിരീടവും രാജകുമാരന് സ്വര്ണപാദുകവുമെന്ന കാവ്യനീതിയില്‍ ഖത്തറിനെ സത്യഭൂമിയാക്കിയാണ് സോജന് അവസാനിപ്പിക്കുന്നത്.
കമാല്‍ വരദൂര്‍
കാല്‍പന്താരവം അലയടിച്ച ആ രാത്രികളിലേക്ക് ഈ പുസ്തകം നമ്മെ ഒരിക്കല്‍ ക്കൂടി കൂട്ടിക്കൊണ്ടു പോകും.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2023 |
| Book Details | |
| ISBN | 9789394315754 |
| Pages | 144 |
| Cover Design | Shani KKV |
| Edition | 1 |
₹200.00
- Stock: In Stock
- Model: 2715
- SKU: 2715
