Dear Visitor, Please REGISTER. for a Secure Checkout.

Pareekshapradhanamaya Upanyasangal

New Pareekshapradhanamaya Upanyasangal

പരീക്ഷയ്ക്ക് ചോദിക്കാവുന്ന ഉപന്യാസങ്ങളുടെ ഒരു പുസ്തകമാണിത്. എങ്ങനെ ഉപന്യാസം എഴുതാമെന്നും എങ്ങനെ ഉപന്യാസമെഴുതി മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കാമെന്നും ഊ പുസ്തകത്തിന്റെ ആമുഖത്തില്‍ വിവരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപന്യാസപുസ്തകം എന്നതിലുപരി പ്രഭാഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമെല്ലാം ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ ഉപകരിക്കുന്നതാണ്.


Write a review

Please login or register to review
  • ₹160.00
  • Ex Tax: ₹160.00

Tags: Pareekshapradhanamaya Upanyasangal