New
Pattedutha Bhootham
സ്വാര്‍ത്ഥത കുറഞ്ഞ്, മറ്റുള്ളവര്‍ കൂടി ചേര്‍ന്നതാണ് എന്റെ ജീവിതം അല്ലെങ്കില്‍ മറ്റുള്ളവരും കൂടിച്ചേരുമ്പോഴാണ് എന്റെ ജീവിതം പൂര്‍ണ്ണമാകുന്നത് എന്ന ചിന്ത ഓരോ കുട്ടിയുടെ ഉള്ളിലും രൂപപ്പെടും. അങ്ങനെ രൂപപ്പെടണമെങ്കില്‍ അത്തരത്തിലുള്ള ബാല സാഹിത്യകൃതികള്‍ കുട്ടിക്കാലം മുതല്‍ തന്നെ കുട്ടികള്‍ വായിച്ചിരിക്കണം. വായനക്കാരുടെ ലോകത്തേക്ക് അത്തരം ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്. വായിച്ച് ആസ്വദിക്കുവാനും കഥ കേട്ട് രസിക്കുവാനും മുതിര്‍ന്നവര്‍ക്ക് തന്മയത്വത്തോടെ വായിച്ചു കേള്‍പ്പിക്കുവാനും ഉതകുന്ന തരത്തിലുള്ള മൂല്യബോധമുള്ള കുഞ്ഞുകഥകളുടെ സമാഹാരമാണ് അഖില സന്തോഷിന്റെ 'പട്ടെടുത്ത ഭൂതം' എന്ന കുഞ്ഞുപുസ്തകം.
| Publisher | |
| Publisher | Saikatham Books LLP |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2025 |
| Language | |
| Language | malayalam |
| Book Details | |
| ISBN | 9788199348318 |
| Pages | 48 |
| Edition | 1 |
₹100.00
- Stock: In Stock
- Model: 3067
- SKU: 3067
Share With Your Friend
Tags:
Pattedutha Bhootham
