Pavam Babluvinte Katha
ക്രൂരതയുടെ പര്യായമായ മനുഷ്യര്‍ കാട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുവരുന്ന ആനകളുടെ ഉള്ളില്‍ മനുഷ്യരോടുള്ള സമീപനം എങ്ങനെയാവും? എന്താവും പരസ്പരം ആശയവിനിമയം നടത്താന്‍ അവസരം കിട്ടിയാല്‍ അവര്‍ നമ്മോട് പറയുക! മനുഷ്യരോളം ക്രൂരതയുള്ളവര്‍ ഈ ഭൂമിയില്‍ വേറെ ഉണ്ടാകുമോ? കാട്ടില്‍ നിന്ന് മനുഷ്യര്‍ പിടിച്ചുകൊണ്ടുവന്ന ഒരു ആനക്കുട്ടിയുടെ കനല്‍ വേവുന്ന കഥ!
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315501 |
Pages | 104 |
Edition | 1 |
₹150.00
- Stock: In Stock
- Model: 2770
- SKU: 2770
Share With Your Friend
Tags:
Pavam Babluvinte Katha