

Out Of Stock


Pazhaya Aakasam Puthiya Bhoomi
വേണാട് തിരുവിതാംകൂര്‍ ആയ ചരിത്രം മുതല്‍ മണ്‍റോയുടെ കാലം വരെ ഉള്ള പഴയ ആകാശവും ഇരുപതാം നൂറ്റാണ്ടിലെ പുതിയ ഭൂമിയും സ്പര്‍ശിക്കുന്ന നാല്പത് ലേഖനങ്ങള്‍. ആര്‍ജ്ജിച വിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ചില അഭിപ്രായങ്ങള്‍ ഇതില്‍ ഉണ്ട്. ചര്‍ച്ചയ്ക്കും തുടര്‍ഗവേഷണത്തിനും വഴിമരുന്നാവും എന്ന പ്രതീക്ഷയില്‍ വേലുത്തമ്പി, മാത്തുതരകന്‍, പനമ്പിള്ളി, തുന്ധ്രഅരി കുംഭകോണം ഇങ്ങനെ പലയിടത്തും എഴുത്തുകാരന്‍ സ്വന്തം നിഗമനങ്ങള്‍ അവതരിപ്പിക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343527 |
Pages | 272 |
Cover Design | Justin |
Edition | 1 |
₹250.00
- Stock: Out Of Stock
- Model: 2381
- SKU: 2381
- ISBN: 9789388343527