



Pera Diaries Kurudarude Nadu
അന്ധരുടെ നാട് എവിടെയാണ്? പന്ത്രണ്ട് വയസുള്ള റാന്‍, വിസ്മൃതിയില്‍ മുങ്ങിപ്പോയ ഒരു ഗോപുരത്തിന്റെ അടിഭാഗത്ത്, ഒരു രഹസ്യമുറി കണ്ടെത്തി. അതില്‍ അമൂല്യമായ നിധികളുണ്ട്. പക്ഷേ അതിന് പുറമേ മറ്റ് ചിലത് ഉണ്ട്. ഒരു കടലാസ് ചുരുള്‍, ഒരു പിരമിഡ് പെയിന്റിംഗ്, ഒരു മമ്മി, ഒരു സ്ഥലനാമം: 'കുരുടരുടെ നാട്' ചരിത്രത്തിന്റെ ഏറ്റവും വലിയ രഹസ്യം ഇസ്താംബൂളില്‍ തങ്ങളെ കാത്തിരിക്കുന്നുവെന്ന് റാനും അവന്റെ ഇരട്ട സഹോദരി ലൂസിനും അപ്പോള്‍ അറിഞ്ഞില്ല. ആ രഹസ്യത്തിലേക്കുള്ള യാത്രയാണ് ഈ പുസ്തകം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2021 |
Book Details | |
ISBN | 8194897149 |
Cover Design | Justin Jacob |
Edition | 1 |
₹130.00
- Stock: In Stock
- Model: 2482
- SKU: 2482
- ISBN: 9788194897149