



Ponnu Vilayumpol Kadalolam Nomparam
ജീവിതാനുഭവങ്ങളും സാമൂഹികവിഷയങ്ങളും പറയുന്ന കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജീവിതമാര്‍ഗ്ഗം തേടിയും, നിലവാരം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഭൂരിഭാഗം പേരും അന്യദേശങ്ങളിലേക്ക് കുടിയേറുന്നത്. അത്തരക്കാരില്‍ ചിലര്‍ക്ക് ഭാര്യയും മക്കളുമുണ്ടായിട്ടും'ബാച്ചിലര്‍' ആയി കഴിയേണ്ടി വരുന്നു. അത്തരത്തിലുള്ളവര്‍ അവരുടെ സ്വപ്നങ്ങളെ സ്വരുക്കൂട്ടിവെക്കുകയാണ്, നീണ്ട വര്‍ഷങ്ങള്‍കൊണ്ട് അത് സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി. ആലങ്കാരികമായി പൊന്ന് വിളയുന്നു എന്ന് പറയുന്ന ഭൂമിയിലേക്ക് പല സ്വപ്നങ്ങളുമായി കുടിയേറുന്ന ചിലരുടെ സാക്ഷാത്കരിക്കാത്ത സ്വപ്നങ്ങളുടെ കഥകള്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ പുസ്തകം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343046 |
Pages | 72 |
Cover Design | Rajesh Chalode |
Edition | 1 |
₹70.00
- Stock: In Stock
- Model: 2339
- SKU: 2339
- ISBN: 9789388343046