

Hot
Out Of Stock


Poomarangale Pranayichavan
ജീവിതയാത്രയില്‍ താന്‍ സഞ്ചരിച്ച അനുഭൂതി പരിസരങ്ങളുടെ ഒളിമങ്ങാത്ത മുദ്രകളാണ് ഈ പുസ്തകത്തില്‍ കാണാനാവുക - വിഷാദത്തിന്റെ കാര്‍മേഘങ്ങളില്ല. പ്രസാദാത്മകമായ ഓര്‍മ്മകളുടെ ഉത്സാഹശക്തിയാണ് ഷിജുവിന്റെ ഊര്‍ജ്ജകേന്ദ്രം. സ്വന്തം നാടിനെ സ്ഫുടീകരിക്കുന്ന ഈ ഓര്‍മ്മപ്പൂമരത്തിന്റെ തണലിലിരുന്നൊരു മന്ദമാരുതന്റെ തലോടലേല്ക്കാന്‍ പ്രിയ വായനക്കാരേ - നിങ്ങളെയെ ല്ലാം ഹൃദയപൂര്‍വം ക്ഷണിക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2020 |
Book Details | |
ISBN | 9789389463521 |
Pages | 120 |
Cover Design | Thahanaseer |
Edition | 1 |
₹135.00
- Stock: Out Of Stock
- Model: 2465
- SKU: 2465
- ISBN: 9789389463521