Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Poyil

Poyil
Poyil
Poyil
Poyil
Poyil

'രുഗ്മീമ്മയെന്താ കല്ല്യാണം കഴിക്കാഞ്ഞേ..?'

മറുപടി കിട്ടില്ലെന്നുറപ്പുണ്ടായിട്ടും അന്നെന്തിനോ ആ ചോദ്യ മെറിഞ്ഞു.

രുഗ്മീമ്മ മിണ്ടിയില്ല കേള്‍ക്കാത്തപോലെ തിരിഞ്ഞു കിടന്നു.

നിശ്ശബ്ദത കനത്തപ്പോള്‍ചീവീടുകളുടെ മൂളക്കം കൂടിയ പോലെ ...

'ഒരിക്കലും വിട്ടുകളയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍മാത്രമേ മറ്റൊരാളെ ചേര്‍ത്ത് പിടിക്കാവൂ... കൂടെയുണ്ടെന്ന് വാക്ക് കൊടുക്കാവൂ... '

ഉറക്കത്തിലാണ്ടുപോയ രുഗ്മീമ്മയുടെ പിറു പിറുക്കലുകള്‍...

ചീമക്കൊന്ന വേലിക്കരികില്‍നിന്നുള്ള കാറ്റില്‍നിന്നാവും കാലം തെറ്റിപ്പൂത്ത ഗന്ധകരാജന്റെ മണം...

അനുസ്യൂതമൊഴുകുന്ന കാലമാം പൊയിലില്‍ഒരൊറ്റത്തുരുത്തു പോലെ രുഗ്മീമ്മയുടെ എച്ച്മി... 

ധന്യയെന്ന ഭൂതകാലത്തില്‍നിന്നും പറന്നകലാന്‍ആഗ്രഹിച്ചിട്ടും കരയില്‍കെട്ടിയിടാന്‍വിധിക്കപ്പെട്ട കൊതുമ്പുവള്ളം പോലെ എച്ച്മിയുടെ ധ്യാന്‍... പൊയിലിലെ ഓളങ്ങള്‍ മാത്രമറിഞ്ഞ അവരുടെ രഹസ്യങ്ങള്‍...  

ഭാവികാലത്തിലേക്കുള്ള യാത്രയില്‍അവര്‍നനഞ്ഞ തീമഴകള്‍... 

-Hidden Story Of Cherai -

'പൊയില്‍'


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9789348274328
Pages 96
Edition 1

Write a review

Please login or register to review
₹150.00
  • Stock: In Stock
  • Model: 3048
  • SKU: 3048

Share With Your Friend

Tags: Poyil