Brand: Prasanthi Chowara
Model: 2149
പ്രശാന്തിയുടെ കവിതകള്‍ ഭാവദീപ്തിസമ്പന്നമാണ്. സ്‌നേഹത്തിന്റെ സുഗന്ധവും കണ്ണീരിന്റെ നനവും നാമതില്‍ വായിച്ചറിയുന്നു. നരജന്മ ദുരന്തങ്ങളുടെ ശ്ലഥചിത്രങ്ങള്‍ കവിതകളില്‍ ചോര പൊടിച്ചു തിണര്‍ക്കുന്നു. മണ്ണിന്റെ വിശുദ്ധിയും പ്രകൃതിയുടെ പച്ചപ്പും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു. നഗരജീവിതനാട്യങ്ങളും സ്‌ത്രൈ..
₹60.00
Brand: Prasanthi Chowara
Model: 3010
സത്യസ്വരൂപനായി എക്കാലവും വിളങ്ങുന്ന ഹരിശ്ചന്ദ്ര മഹാരാജാവിന്റെ സംഘര്‍ഷനിര്‍ഭരമായ ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന നാടകമാണ് സത്യതരണി. സത്യതരണിയെന്നാല്‍ സത്യത്തിന്റെ സൂര്യന്‍. സത്യസൂര്യനായി കാലാതീതനായി ഹരിശ്ചന്ദ്രന്‍ നിലകൊള്ളുന്നു. അധികാരം, ധനം, പ്രശസ്തി ഇവയൊന്നും ഹരിശ്ചന്ദ്രനെ സത..
₹130.00
Showing 1 to 2 of 2 (1 Pages)
