Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Pravasitham

Pravasitham
Pravasitham
New
Pravasitham
Pravasitham
Pravasitham

വേറിട്ട ജനുസ്സാണ് വയനാടുകാർ.  അവരുടെ ഹൃദയരക്തത്തിന് വയനാടിനെ ചാലിച്ച കടുംപച്ചയാണ്.  അത്യധികം നിഗൂഢങ്ങളായ വനങ്ങളും വന്യജീവികളുമടങ്ങിയ  ആവാസവ്യവസ്ഥയിൽ അഭിരമിക്കുമ്പോഴും

അവരുടെ ഗൃഹാതുരത്വങ്ങളിൽ തെളിയുക തങ്ങളുടെ ജീവമണ്ഡലത്തിൽ ജന്മം മുതൽ ഏർപ്പെടേണ്ടിവരുന്ന  ദ്വന്ദ്വയുദ്ധങ്ങളാണ്, സന്ധിചേരലാണ്, സഹജീവനമാണ്.   ചുരം കയറ്റം പോലെ സങ്കീർണ്ണമായ പോരാട്ടങ്ങളുടെ ചരിത്രമുണ്ട് അവർക്ക്.   അഭിമാനിക്കാൻ  രാഷ്ട്രീയത്തിന്റെ, കലയുടെ, സാഹിത്യത്തിന്റെ  മുന്നേറ്റ സാക്ഷ്യങ്ങളുണ്ട്.  കടലില്ലാത്ത വയനാട്ടുകാർക്ക് മുന്നിൽ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ കണ്ണീർക്കടലുണ്ട്.   ഉള്ളം പിളർക്കുന്ന അവരുടെ ജീവിതമുണ്ട്. വയനാടിനെക്കുറിച്ചുള്ള അവരുടെ ഓർമ്മകൾ, അനുഭവങ്ങൾ,  ആകാംക്ഷകൾ പൂർണ്ണമായും ഈ പുസ്തകത്തിലുണ്ട്.  വയനാടൻ കാടിന്റെ ഉൾക്കാഴ്ചപോലെ വായനക്കാരന്റെ മനസ്സ് നിറയ്ക്കും.


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2024
Language
Language Malayalam & English
Book Details
ISBN 9788197741371
Pages 200
Edition 1

Write a review

Please login or register to review
₹270.00
  • Stock: In Stock
  • Model: 2928
  • SKU: 2928

Share With Your Friend

Tags: Pravasitham