
Out Of Stock
Thoovanathumbikal Veendum Nanayumbol
Malayalam books, Saikatham books, Thoovanathumbikal Veendum Nanayumbol, Praveen M.Kumar
''സ്‌നേഹസൗഹൃദങ്ങളുടെ ഒരു പൂരക്കാലമാണ് അച്ഛന് ''തൂവാനത്തുമ്പികളെ'' സമ്മാനിച്ചത്. യുവത്വത്തിന്റെ പരിധി ഇല്ലാത്ത ആഘോഷ കാലം. എല്ലാ അര്‍ത്ഥത്തിലും പ്രണയകാലം. ആ പ്രണയകാലത്തിനുള്ള അച്ഛന്റെ അഭിവാദ്യമായിരുന്നു 'ഉദകപ്പോള' യും ഉപലബ്ധി ആയ തൂവാനത്തുമ്പികളും'. തൃശ്ശൂര്‍ പട്ടണം മലയാള നോവല്‍ ചലച്ചിത്ര ഭൂമികയില്‍ ഒരു സജീവകഥാപാത്രമായി ആദ്യമായി അടയാളപ്പെടുത്തുകയായിരുന്നു ആ അഭിവാദ്യത്തിലൂടെ. ആ കാലത്തിന്റെ, കാലത്തിലേക്കുള്ള പകര്‍ത്തിവെയ്പ്പിന്, ഒരു തൃശ്ശൂര്‍ക്കാരന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അര്‍പ്പിക്കുന്ന പ്രതൃഭിവാദ്യമാണ് ഈ രചന. പ്രവീണിന്റെ വരികളില്‍ സ്‌നേഹം തൂവാനമടിച്ച് നനയുന്നുണ്ട്...!''
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757368 |
Pages | 48 |
Cover Design | M R Vipin |
Edition | 1 |
₹40.00
- Stock: Out Of Stock
- Model: 2079
- SKU: 2079
- ISBN: 9789382757368