Prayananantharam
വ്യക്തിയുടെ സ്വകാര്യത, ഇതിഹാസങ്ങളിലെ കാല്പനികഭാവത്തേക്കാളും നിറം പുരണ്ടതാണെന്ന തിരിച്ചറിവില്‍, ജീവിതബോധ്യങ്ങള്‍ വില്പനയ്ക്ക് വയ്ക്കാതെ ഒപ്പം കൊണ്ടുനടക്കാന്‍ പ്രേരിപ്പിക്കുന്ന എണ്ണമറ്റ മുഹൂര്‍ത്തങ്ങള്‍.
നടന്നു പഠിച്ച വഴികളിലൂടെ, കേട്ടുമറന്ന പാട്ടുകളിലൂടെ, ചൂട്പകര്‍ന്ന ചുംബനങ്ങളിലൂടെ കടന്നു പോക മ്പോള്‍ എവിടെയോ ബാക്കിയാകുന്ന രണ്ട് തുള്ളി കണ്ണുനീര്‍, ജീവിതം ഇങ്ങനൊക്കെയെന്ന് ഓതി ക്കൊണ്ടേയിരിക്കും.
വേദനയുടെ നീര് വറ്റിയ മുറുവുകളില്‍ വെറുതെ തടവിനോക്കുമ്പോള്‍, തെളിയുന്ന ഓര്‍മ്മകളുടെ നെല്‍പ്പാടം. നിറകതിര്‍ ചാഞ്ഞ് മറയ്ക്കപ്പെട്ട വരമ്പത്തൂടെ വെറുതെ നടക്കാന്‍ കഴിഞ്ഞാല്‍, ഒരു കതിരിറുത്താല്‍ ഒരു കാലം കൂടെ പോരുമെങ്കില്‍...
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789390815098 |
Pages | 96 |
Edition | 1 |
₹130.00
- Stock: In Stock
- Model: 2612
- SKU: 2612
- ISBN: 9789390815098
Share With Your Friend
Tags:
Prayananantharam