Punarjaniyilekk Unarnnavar
വിജനതയില്‍ ചിന്തകള്‍ കുടഞ്ഞിടുന്ന അക്ഷരങ്ങള്‍ പെറുക്കിയെടുത്ത് കോര്‍ത്തിടുന്ന അപൂര്‍ണ്ണങ്ങളായ ജീവിതനിശ്വാസങ്ങള്‍, ജനിമൃതികളുടെ ചങ്ങലകളില്‍ എവിടെയോ പിടഞ്ഞു നീറുന്നത് കാണാം.
കഥകള്‍ ആണെങ്കിലും സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്ന വരികള്‍ ചിലപ്പോള്‍ മനസ്സിനെ ചഞ്ചലമാക്കും. മൗനത്തിന്റെയും നിശ്ശബ്ദതയുടെയും ഇടവേളകള്‍ മരണഗന്ധമായി പിന്തുടരുമ്പോള്‍ നമ്മള്‍ക്ക് മറ്റൊരു ലോകം മുന്നില്‍ മറനീക്കി പുറത്തു വരും.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315181 |
Pages | 128 |
Cover Design | Justin |
₹170.00
- Stock: In Stock
- Model: 2676
- SKU: 2676
- ISBN: 9789394315181