



Purushanil Thudangi Bhoopadangalil Vidarnna Germany
'ലാന്റ് ദെയര്‍ ഡിഹ്റ്റര്‍ ഉണ്ട് ഡേങ്കര്‍' കവികളുടേയും തത്വവിചാരകരുടേയും നാട്, സ്വദേശത്തെക്കുറിച്ച് ജര്‍മ്മന്‍കാര്‍ അഭിമാനം കൊള്ളുന്നതിങ്ങനെയാണ്. മുപ്പതുവര്‍ഷത്തിനിടെ രണ്ടു മഹായുദ്ധങ്ങള്‍ ഈ മണ്ണില്‍ ഭീഷണാകാരമെടുത്തു. വര്‍ണ്ണാധിനിവേശമുണ്ടായി, ഹോളോകോസ്റ്റുണ്ടായി, ബര്‍ളീന്‍ മതിലുണ്ടായി. സമ്പൂര്‍ണ്ണവിനാശത്തില്‍നിന്നു ജനതയും ദേശവും കൈകോര്‍ത്ത് ഉയര്‍ച്ചകള്‍ കീഴടക്കി. ചരിത്രമിവിടെ സജീവമാണ്. ജര്‍മ്മനിയുടെ ചരിത്രത്തിലേക്കും ആധുനീകതയിലേക്കും വെളിച്ചം വീശുന്ന നിരവധി ലേഖനങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട് ഒപ്പം മാനവിക വിഷയങ്ങളെ മുന്‍നിര്‍ത്തി എഴുതിയ മറ്റ് ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുസ്തകം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2020 |
Type of Book | |
Book Type | Essays |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463187 |
Pages | 168 |
Edition | 1 |
₹170.00
- Stock: In Stock
- Model: 2440
- SKU: 2440
- ISBN: 9789389463187