



Suryane Varaykkumpol
കവിതയുടെയും ജീവിതത്തിന്റെയും വംശവൃക്ഷത്തില്‍ കൂടണയാന്‍ നമ്മെ വരവേല്‍ക്കുന്നവയാണ് ശ്രീലതയുടെ കവിതകള്‍. പൂര്‍വ്വപാരമ്പര്യങ്ങളുടേയും സഞ്ചിതാനുഭൂതികളുടേയും പ്രകാരഭേദങ്ങളില്‍ നിന്ന് അത് സ്വന്തം വാക്കും വഴിയും കണ്ടെത്തുന്നു; അതിലൂടെ നടക്കുന്നു; നമ്മെയും കൂടെക്കൂട്ടുന്നു. സഹസ്രശാഖിയായ ജീവിത മഹാവൃക്ഷം ശിരസ്സുയര്‍ത്തി നില്‍ക്കുന്നത് നാമപ്പോള്‍ കാണുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222374 |
Pages | 96 |
Cover Design | M R Vipin |
Edition | 1 |
₹80.00
- Stock: In Stock
- Model: 2247
- SKU: 2247
- ISBN: 9789386222374