



Rahasyamuri 207
ഭയം; മനുഷ്യോത്പത്തി മുതല്‍ക്കുള്ള വികാരമാണ്. കെട്ട കഥകളുടെ കേട്ട് കേള്‍വികളാണ് പലപ്പോഴും അതിഭയാനകം. നിശബ്ദത തളംകെട്ടി നില്‍ക്കുന്ന ഹോട്ടല്‍മുറികളും വരാന്തകളും കഥ പറയാന്‍ തുടങ്ങിയാല്‍ ഭയന്ന വിറച്ച് വീണുപോകുന്നവരാണ് മനുഷ്യര്‍. ജീവിതം മുഴുവന്‍ ഹോട്ടല്‍ റിസപ്ഷനില്‍ ജോലിയെടുക്കാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യനെ 207 നമ്പര്‍ മുറി തുടര്‍ച്ചയായി വേട്ടയാടിയാലോ? അതെല്ലാം അയാളുടെ ഭാവന മാത്രമായിരുന്നോ?! അതോ ജീവിതമായിരുന്നോ...?
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315532 |
Pages | 184 |
Cover Design | Justin |
₹240.00
- Stock: In Stock
- Model: 2687
- SKU: 2687
- ISBN: 9789394315532
Share With Your Friend
Tags:
Rahasyamuri 207