
Out Of Stock
Unmathathakalude Crash Landingukal
Malayalam books, Saikatham books, Unmathathakalude Crash Landingukal, Rajesh Chithira
രാജേഷിന്റെ എഴുത്തുകളില്‍ ഇലകളുടെ വസന്തം നിറയുന്നു. ഭൂമിയിലെ മുഴുവന്‍ പച്ചയും തന്റെ സര്‍ഗ്ഗധ്യാനത്തിലേക്ക് വിളിച്ചു ചേര്‍ക്കുന്ന കവി പ്രകൃതിയുടെ താളവും മോഹവും തിരിച്ചറിയുന്നു. പാരിസ്ഥിതികവും മാനുഷികവുമായ പ്രതിസന്ധികളോട് കലമ്പല്‍ കൂട്ടി, ഇലകളുടെ സൗന്ദര്യം തിരഞ്ഞുപോകാന്‍ തുനിയുന്ന കാല്പനികതയും റിയലിസവും തോളുരുമ്മുന്ന ഒരു കാവ്യലോകം സ്വന്തമാകുകയാണിവിടെ.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2011 |
Type of Book | |
Book Type | Poems |
Language | |
Language | Malayalam |
Book Details | |
ISBN | 20154111000 |
Pages | 72 |
Edition | 1 |
₹55.00
- Stock: Out Of Stock
- Model: 2015
- SKU: 2015
- ISBN: 20154111000