

New


Rakthambaram Dharicha Pennungal
ചുവന്ന ആകാശം സമരോത്സുകത പകരുന്ന പ്രതീക്ഷയുടെ അടയാളമാണ്. ഏത് കൂരിരുള്‍ കാരാഗൃഹത്തെയും തല്ലിത്തകര്‍ത്ത് നേടിയെടുക്കുന്ന പുത്തന്‍ സമനീതിപ്രതീക്ഷ. മനുഷ്യകത്തിന്റെ ഒട്ടു മിക്ക രസഭാവങ്ങള്‍ കോര്‍ത്തിണക്കിയ ഈ നോവല്‍ തീവ്രവും തീക്ഷ്ണവുമായ വായനാനുഭൂതി പകരുന്നുണ്ട്. യന്ത്രശബ്ദത്തില്‍ അലിഞ്ഞില്ലാതാവുന്ന വരുടെ നെടുവീര്‍പ്പുകളും വെളുത്തവരും കറുത്തവരും ആണുങ്ങളും പെണ്ണുങ്ങളുമായ മനുഷ്യരുടെ ഗന്ധവും ശ്വാസവും ഈ നോവലിലേക്ക് വായനക്കാരെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നു.
മുരളി മംഗലത്ത്
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2024 |
Language | |
Language | Malayalam |
Book Details | |
ISBN | 9788197741357 |
Pages | 88 |
Edition | 1 |
₹140.00
- Stock: In Stock
- Model: 2922
- SKU: 2922