



Ramanum Valmeekium Njanum
രാമനില്‍ തുടങ്ങി ക്ലിന്റിലേക്ക് നീളുന്ന ആശയലോകത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ലേഖനസമാഹാരം. താന്ത്രിക ബുദ്ധിസത്തിന്റെ, പ്രണയത്തിലും രതിയിലും വേരൂന്നിയ ജൈവഅവബോധവും ഗോവര്‍ദ്ധനങ്ങളെ ഇല്ലാതാക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളും മുഖ്യധാരാ ജീവിതത്തിന്റെ അധിനിവേശത്താല്‍ സ്വത്വം നഷ്ടമാകുന്ന ചോലനായ്ക്കരുടെ ജീവിതവും ഉള്‍പ്പെടെ സമകാലിക യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള എഴുത്തുകാരന്റെ എത്തിനോട്ടമാണ് ഈ സമാഹാരത്തിലെ മിക്ക ലേഖനങ്ങളും. ഒപ്പം എഴുത്തിന്റെയും ദേശത്തനിമകളുടെയും അപൂര്‍വ സൗഹൃദങ്ങളുടെയും അകം പുറം കാഴ്ചകളിലൂടെ ഒരു സുദീര്‍ഘ സഞ്ചാരം വ്യത്യസ്തത പുലര്‍ത്തുന്ന പതിനാറ് രചനകള്‍ ഉള്‍ക്കൊ
ള്ളുന്ന സമാഹാരം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2019 |
Type of Book | |
Book Type | Essays |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343930 |
Pages | 160 |
Edition | 1 |
₹160.00
- Stock: In Stock
- Model: 2412
- SKU: 2412
- ISBN: 9789388343930