Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Rashtreeyasoochikayile Lekhanangal

Rashtreeyasoochikayile Lekhanangal
Rashtreeyasoochikayile Lekhanangal
New
Rashtreeyasoochikayile Lekhanangal
Rashtreeyasoochikayile Lekhanangal
Rashtreeyasoochikayile Lekhanangal

''സൂര്യനു കീഴെയുള്ള സകലമാന സമകാലികസംഭവങ്ങളും വൈയാകരണന്റെ ദര്‍പ്പണത്തില്‍ ദര്‍ശിക്കുമ്പോള്‍ അതിനൊരു പുതിയമാനം കൈവരികയാണ്. ചിന്തിക്കുവാനും ചിരിക്കുവാനും ആസ്വദിക്കുവാനുമുള്ള വാചകങ്ങള്‍ വളരെയുണ്ട്. സിദ്ധിയുള്ള ഒരെഴുത്തുകാരന്റെ പ്രതിഭ ഈ ലേഖനക്കൂട്ടങ്ങളില്‍ കാണ്‍മതുണ്ട്. നല്ല ആശയങ്ങള്‍ ആവിഷ്‌ക്കരിച്ച് കാച്ചിക്കുറുക്കി മേമ്പൊടിയായി നര്‍മ്മത്തില്‍ പൊതിഞ്ഞുള്ള ഒരു കാപ്‌സ്യൂളാണ് ഈ ചെറിയ വലിയ പുസ്തകം...''


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054044
Pages 264
Edition 1

Write a review

Please login or register to review
₹400.00
  • Stock: In Stock
  • Model: 3118
  • SKU: 3118

Share With Your Friend